Sabarimala | ശബരിമല വിഷയത്തിൽ വീണ്ടും പ്രസ്താവനകളുമായി കടകംപള്ളി സുരേന്ദ്രൻ കളം നിറയുകയാണ്.

2019-01-14 10

ശബരിമല വിഷയത്തിൽ വീണ്ടും പ്രസ്താവനകളുമായി കടകംപള്ളി സുരേന്ദ്രൻ കളം നിറയുകയാണ്. ശബരിമല വിഷയത്തിൽ പ്രക്ഷോഭം സൃഷ്ടിച്ച അവരുടെ ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ് ആണെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പുതിയ കണ്ടുപിടുത്തം. വർഗീയ ഭ്രാന്തന്മാർക്ക് ശബരിമല വിട്ടുകൊടുക്കില്ലെന്ന് കടകംപള്ളി പറയുന്നു

Videos similaires